ക്വട്ടേഷൻ ക്ഷണിച്ചു
June 4, 2026
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ കൊച്ചെരപ്പ് 85 ആം നമ്പർ അങ്കണവാടിക്കു സമീപവും ഗവ. എൽ പി എസ് കുളത്തൂർ കോമ്പൌണ്ടിലും പ്രാദേശിക ട്രീ കമ്മറ്റിയുടെ തീരുമാന പ്രകാരം മുറിച്ച് സൂക്ഷിച്ചിട്ടുള്ള തേക്ക് തടി കഷണങ്ങള്‍ വിറക് എന്നിവ വില്പന നടത്തുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു.