കെ കെ ഹരികുമാർ

പേര്: ഹരികുമാർ കെ കെ
പദവി: വൈസ് പ്രസിഡന്‍റ്, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
ജനന തീയതി: 30.05.1987
മേൽവിലാസം: കൊച്ചുപുതുപ്പറമ്പിൽ, കുളത്തൂർ പി.ഒ, പത്തനംതിട്ട, പിൻ-689588
ഫോൺ നമ്പർ: 9496807827
വാർഡ്: വാര്‍ഡ് 5, മലമ്പാറ

സന്ദേശം

"ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, എല്ലാവരെയും ഒന്നിച്ച് നിർത്തിക്കൊണ്ട് സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണം കാഴ്ചവെക്കുക എന്നതാണ് എന്‍റെ ലക്ഷ്യം."