വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം, 2005

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശ നിയമം, 2005 (Right to Information Act, 2005). ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് – വിവരാവകാശ നിയമം, 2005

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)

പേര്അനന്തു വി ആർ
തസ്തികസെക്രട്ടറി, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
വിലാസംകുളത്തൂർ പി.ഒ, പത്തനംതിട്ട, പിൻ- 689588
ഫോൺ നമ്പർ9496042611

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)

പേര്ഷാജി ജി
തസ്തികഹെഡ് ക്ലർക്ക് I/c, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
വിലാസംകുളത്തൂർ പി.ഒ, പത്തനംതിട്ട, പിൻ- 689588
ഫോൺ നമ്പർ9895557848

അപ്പലേറ്റ് അതോറിറ്റി (ഒന്നാം അപ്പീൽ അധികാരി)

പേര് / അധികാരിഒന്നാം അപ്പീൽ അധികാരി
തസ്തികപഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
വിലാസംതദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, റൂബി ടവർ, പത്തനംതിട്ട, പിൻ- 689645
ഫോൺ നമ്പർ9496042601

പ്രധാന വിവരങ്ങൾ

അപേക്ഷാ ഫീസ്₹10 
(കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ)
BPL വിഭാഗംദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (BPL) അപേക്ഷാ ഫീസ് നൽകേണ്ടതില്ല. BPL സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിവരം ലഭ്യമാക്കുന്ന കാലാവധിഅപേക്ഷ ലഭിച്ചതിന് ശേഷം 30 ദിവസത്തിനകം വിവരം ലഭ്യമാക്കുന്നതാണ്.
ഒന്നാം അപ്പീൽവിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തിയില്ലെങ്കിലോ 30 ദിവസത്തിനകം ഒന്നാം അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.